
2025
Paperback
201-300 Pages
Bhagyavaanmarude Lokathiloode
prabha menon
9780000154651
1
History
Barn Owl Books
Malayalam
India
Name : Bhagyavaanmarude Lokathiloode
Author : prabha menon
Book Format : Paperback
Genre : History
ISBN : 9780000154651
Language : Malayalam
Pages : 201-300 Pages
Publish Year : 2025
Publisher : Barn Owl Books
കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങളായി ഭാഗ്യവാന്മാരുടെ ലോകത്തെ അടുത്തറിയുവാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. ഇന്ത്യയിലേയും മറ്റ് വിദേശ രാജ്യങ്ങളിലേയും പല വിശിഷ്ട വ്യകതികളുടെയും ഭാഗ്യനിയോഗങ്ങൾ കൃത്യമായി പ്രവചിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആ പരിശ്രമങ്ങൾ പുസ്‌തകരൂപത്തിൽ ആക്കുന്നതിൻ്റെ മുന്നോടിയായ ആദ്യ പുസ്തകമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. സംഖ്യാശാ സ്ത്രം അനുസരിച്ച് ഒരാൾക്ക് ജീവിതത്തിൽ എങ്ങനെ വിജയം നേടാം എന്ന പുസ്‌തത്തിൻ്റെ പണിപ്പുരയിലാണ് ഞാൻ. അധികം വൈകാതെ ആ പുസ്‌തകം നിങ്ങളുടെ കൈകളിൽ എത്തും . ഈ കൃതി ഞാൻ നിങ്ങളുടെ മുൻപിൽ സവിനയം സമർപ്പിക്കുന്നു.
Country of Origin : India
More Information