
India
Name : Daivathinte Kannu - ദൈവത്തിന്റെ കണ്ണ്
കൂടുതലും ഗ്രാമജീവിതങ്ങളുടെ നേർകാഴ്ചകളാണ് പലകഥകളും. പ്രശസ്തമായ പല പത്രമാസികകളിലും വരുന്ന നല്ല ക്ലൈമാക്സുകളിലാത്ത വായനാസുഖം സമ്മാനിക്കാത്ത വായനക്കാരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്ന മലയാളസാഹിത്യ കഥാലോകത്തിന് ഒരു നീരുറവയായിതീരട്ടെ എന്റെ കഥകൾ എന്ന ഒരു ആഗ്രഹത്തിന്റ പുറത്താണ് ചെറുകഥകൾ എഴുതാൻ തുടങ്ങിയത്. അധികം താമസിയാതെ തനെ 100 കഥകൾ 15 കഥാസമാഹാരങ്ങളിലൂടെയായി വായനകാർക്ക് സമ്മാനിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം ഞാൻ അനുഭവിക്കുന്നു .ഒരു കഥാസമാഹാരം മാത്രം നിങ്ങൾ വായിച്ചാൽ പിന്നാലെ എന്റെ 14 കഥാസമാഹാരങ്ങളും അന്വേഷിച്ച് വരും എന്ന് ഉത്തമബോധ്യത്തിന് ഈ കഥകൾ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്നു .
Country of Origin : India
More Information