
2023
Hardcover
More than 1000 Pages
Religion & Spirituality
Varavoor Shamu Menon
9788189823443
1
Religion & Spirituality
PRASANTHI PUBLISHERS
Malayalam
India
Name : Srimad Devi Bhagavatam ദേവി ഭാഗവതം
Author : Varavoor Shamu Menon
Book Format : Hardcover
Genre : Religion & Spirituality
ISBN : 9788189823443
Language : Malayalam
Pages : More than 1000 Pages
Publish Year : 2023
Publisher : PRASANTHI PUBLISHERS
Sub Genre : Religion & Spirituality
ഭാരതത്തില്‍ പ്രചാരമുള്ള ഒരു ദിവ്യഗന്ഥമാണ് “ശ്രീമദ് ദേവീ ഭാഗവതം.” കിളിപ്പാട്ടു ശൈലിയില്‍ വരവൂര്‍ ശാമുമേനോന്‍ തയ്യാറാക്കിയിട്ടുള്ളതും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ മഹാമഹോപാദ്ധ്യായന്‍ ഡോ : എന്‍.പി. ഉണ്ണി പുനര്‍വ്യാഖ്യാനം ചെയ്തിട്ടുളളതുമാണ് ഈ ഗ്രന്ഥം ഭക്തിയോടും (ശദ്ധയോടും പാരായണം ചെയ്താല്‍ ഒഴിയാത്ത ആപത്തുകളില്ല. പതിനെണ്ണായിരം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂലഗ്രന്ഥം പന്ത്രണ്ടു സ്കന്ധങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു. അര്‍ത്ഥകാമങ്ങള്‍ ധാര്‍മ്മികമായി അനുഷ്ഠിച്ച് മോക്ഷത്തിലേക്ക് എത്തുകയാണ് ജീവിതലക്ഷ്യം. ഈ ധര്‍മ്മാനുഷ്ഠാനം എങ്ങനെ പ്രായോഗികവും, ലളിതവുമാക്കിത്തീര്ക്കാമെന്നാണ് ശ്രീമദ് ദേവീഭാഗവതം കിളിപ്പാട്ട് ഉദ്ബോധിപ്പിക്കുന്നത്.
Country of Origin : India
More Information